Pages

Thursday, March 25, 2010

നീ..


കോറി വരഞ്ഞ,

വാക്കുകള്‍ക്ക് പകരം വെയ്ക്കാന്‍

നീ തന്നത് ഒരുപാടു പൂക്കളാണ്...

ഭംഗിയില്‍ അതെന്റെ മേല്‍ അടുക്കി വെച്ച്,

ധൃതിയില്‍,

തിരിഞ്ഞു നോക്കാതെ,

നീ, നടന്നു പോയി....

1 comment:

  1. വളരെ മനോഹരം ആയിരിക്കുന്നു..

    ReplyDelete