നിസ്സാരന് പ്രണയം തോല്‍വിയാണ്... മുറിവാണ്... വേദനയാണ്... അതിസാധാരണമായ ശരീരത്തിനപ്പുറം ഒരു ആകാശവും ഒരു കടലും ഞാന്‍ എന്റെ കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്നു... അവിടെ നീ കാണാതെ നരച്ചു പോയ നക്ഷത്രങ്ങളും.. നീ തൊടാതെ വിഷം തീണ്ടിപ്പോയ കടല്‍ ചിപ്പികളും ഉണ്ട്...
പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ReplyDeleteഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
feels it
ReplyDelete