Pages

Saturday, January 30, 2010

നിര്‍ണയം

ഒരുപാടു മുറിഞ്ഞ ആത്മാവാണ് എന്റെത്... എന്നറിയാമായിരുന്നു....ഞാനൊരു മുള്ള് മരമാണെന്ന് പറഞ്ഞത് നീയാണ്...എന്റെ തന്നെ മുള്ളുകളാണ് കോറി വരഞ്ഞതെന്നും......

1 comment:

  1. പവിത്രന്‍ തീക്കുനി എഴുതിയിട്ടുണ്ട്.....

    "അതി ലളിതമായി
    നീയെന്നെമുറിച്ചു
    എങ്കിലും
    ലഹരി കൊണ്ടെന്റെ
    മുറിവ് തുന്നുന്നു ഞാന്‍
    ഞാനൊരു മുറിവാണ്,
    എങ്കിലും
    നീയതില്‍ താമസിക്കും.........."

    മുറിവുകള്‍ ചിലര്‍ക്ക് ഹരമാണ്...ചിലര്‍ക്ക് ഉണ്ടാക്കുവാന്‍....ചിലര്‍ക്ക് അതും പേറി ജീവിക്കുവാന്‍

    ReplyDelete