നിന്റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞു പോവുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് . ഞാന്‍ പ്രണയിച്ചത് നിന്നെയല്ല... നിന്റെ സ്വരം... ഗന്ധം..ശരീരം... മനസ്.. ഒന്നിനെയുമല്ല... ആരൊക്കെയോ കോരി വരഞ്ഞു പോയ മനസിനെ നിന്നോട് ചേര്‍ത്ത് വെയ്ക്കാന്‍ ഞാന്‍ സഹിച്ച നഷ്ടങ്ങലെയായിരുന്നു.....
This comment has been removed by the author.
ReplyDelete" എനിക്ക് നഷ്ടമായത് എന്‍റെ ലക്ഷ്യമാണ്,
ReplyDeleteഎന്‍റെ ഹൃദയമാണ്,
എന്‍റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു. "
എന്നെഴുതിയത് നന്ദിത ആണ്, ചിലര്‍ തിരിച്ചറിയുന്നു, മറ്റുചിലര്‍ നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുത്തുന്നു...
kaivittathayirunno...nashtapetta pranayathekkal amoollyam
ReplyDeletenashtappettathayirunno...kaivitta pranayathekkal
amullyam