Pages

Saturday, January 30, 2010

വെറുതെ..

മഴ പടര്‍ന്ന ജാലകത്തില്‍ ഞാന്‍ നിന്റെ പേരെഴുതുന്നു... മാഞ്ഞു പോവും എന്നറിഞ്ഞു കൊണ്ടു തന്നെ

2 comments:

  1. എവിടെയോ വായിച്ചിരിക്കുന്നു...
    "എന്നാകിലും
    നഷ്‌ടസന്ധ്യയില്‍
    കരഞ്ഞ പെണ്ണിന്റെ
    നീരുണങ്ങാത്ത
    മുഖമാണ്‌ മഴയ്‌ക്ക്"

    ReplyDelete
  2. മായ്ച്ച മഴയുടെ ഉത്ഭവം അന്വേഷിച്ചുവോ .
    കവിളില്‍ അതിന്റെ കാല്‍പാട് കണ്ടുവോ

    ReplyDelete