നാം,
അസ്വസ്ഥത കൊണ്ട് കൂട്ടിക്കെട്ടിയ രണ്ടു ജന്മങ്ങളാണ്.....
ഞാന്‍,
കൊഴിഞ്ഞു പോവുന്ന ഇലകളെക്കുറിച്ചും,
നീ,
ആകാശത്തിന്റെ അതിര്‍ത്തികളെക്കുറിച്ചും ,
സദാ വേവലാതിപ്പെടുന്നു.....
എന്നിട്ടും,വാക്കുകളൊക്കെയും, വിഴുങ്ങുന്ന
തമോഗര്‍ത്തത്തിന്റെ തീരത്ത്,
നാം ഒരുമിച്ചുറങ്ങുന്നു....
ഞാന്‍ നടന്നു തീര്‍ത്ത വഴികളെ കുറിച്ചും,
ReplyDeleteനീ
തേഞ്ഞു പോയ ചെരുപ്പുകളെ കുറിച്ചും സംസാരിക്കുന്നു ..