കോറി വരഞ്ഞ,
വാക്കുകള്‍ക്ക് പകരം വെയ്ക്കാന്‍
നീ തന്നത് ഒരുപാടു പൂക്കളാണ്...
ഭംഗിയില്‍ അതെന്റെ മേല്‍ അടുക്കി വെച്ച്,
ധൃതിയില്‍,
തിരിഞ്ഞു നോക്കാതെ,
നീ, നടന്നു പോയി....
വാക്കുകള്‍ക്ക് പകരം വെയ്ക്കാന്‍
നീ തന്നത് ഒരുപാടു പൂക്കളാണ്...
ഭംഗിയില്‍ അതെന്റെ മേല്‍ അടുക്കി വെച്ച്,
ധൃതിയില്‍,
തിരിഞ്ഞു നോക്കാതെ,
നീ, നടന്നു പോയി....
വളരെ മനോഹരം ആയിരിക്കുന്നു..
ReplyDelete