സൂര്യനസ്തമിച്ചിട്ടും
അവസാനിയ്ക്കാത്ത പകല്‍.
കരഞ്ഞുതീരാതെ
എങ്ങിയടിയ്ക്കുന്ന ചുടു കാറ്റ്.
നോക്കെതുവോളം
വേനല്‍ തിന്നുതീര്‍ത്ത എന്‍റെ ഭൂമി.
ദിശതെറ്റി,
കറങ്ങി,
പിടച്ച്,
നിലച്ച്, വീഴുന്ന
ഘടികാരം.
കഴുത്തിനും കയറിനുമിടയില്‍
മിടിച്ചു തോല്‍ക്കുന്ന ഹൃദയം.
ആകാശത്തിനും
ഭൂമിയ്ക്കുമിടയില്‍
ഞാന്‍,
അപ്രത്യക്ഷയാവുന്ന
നിമിഷം.
ആ ഒരു നിമിഷം കടന്നു കിട്ടിയാല്‍ .....
ReplyDeleteമോക്ഷം ഒരു അക്കരപച്ച മാത്രമല്ലേ?
അറിഞ്ഞുകൂട... അതിനപ്പുറം... അറിഞ്ഞുകൂട.
ReplyDelete