വൈകിയോടുന്നതീവണ്ടി
ഒരു ദിനം പോലുമൊടുങ്ങില്ല, നിന്നോര്‍മ പായാതെ, നെഞ്ചിലെ ചാവു പാളങ്ങളില്‍.
Pages
Home
Thursday, November 25, 2010
ആത്മഹത്യ പോലെ എന്തോ ഒന്ന്....
പടിയിറങ്ങുമ്പോള്‍
കൂട്ടിന്
ഒസ്യത്തായി കിട്ടിയ നിഷേധം
കണ്ണ് കവിയുന്ന കയ്പ്പ്
കാക്ക കൊത്താത്ത, കര്‍മ്മങ്ങളുടെ ബലിചോറ്
എള്ളും പൂവും ചിതറിയ വഴിയില്‍
എല്ലാത്തിനും പുറകേ
മിണ്ടാതെ
കാലൊച്ച കേള്‍പ്പിയ്ക്കാതെ
വരുന്നുണ്ട് .
1 comment:
Ranjith chemmad / ചെമ്മാടൻ
November 28, 2010 at 7:06 AM
കൊള്ളാം..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കൊള്ളാം..
ReplyDelete